നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ലോഗോയില്‍ മാറ്റം; ഇന്ത്യയ്ക്ക് പകരം ഭാരത്, നടുവില്‍ ധന്വന്തരിയുടെ കളര്‍ ചിത്രംഡല്ഹി: നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ലോഗോയില്‍ മാറ്റം വരുത്തി. മെഡിക്കല്‍ കമ്മീഷന്റെ സൈറ്റിലാണ് പുതിയ ലോഗോ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യ എന്ന്
നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ലോഗോയില്‍ മാറ്റം; ഇന്ത്യയ്ക്ക് പകരം ഭാരത്, നടുവില്‍ ധന്വന്തരിയുടെ കളര്‍ ചിത്രംഡല്ഹി: നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ലോഗോയില്‍ മാറ്റം വരുത്തി. മെഡിക്കല്‍ കമ്മീഷന്റെ സൈറ്റിലാണ് പുതിയ ലോഗോ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യ എന്ന്
എയർ ഇന്ത്യയുടെ പുത്തൻ ലോഗോ പുറത്തിറക്കിമുംബൈ : ടാറ്റാ ഗ്രൂപ്പിന് കീഴിലായ എയർ ഇന്ത്യ ഇനി പുതിയ രൂപത്തിലും ഭാവത്തിലും. എയർ ഇന്ത്യയുടെ പുത്തൻ ലോഗോ
സാൻഫ്രാൻസിസ്കോയിലെ ട്വിറ്റര്‍ ആസ്ഥാനത്ത് നിന്നും ലോഗോ നീക്കം ചെയ്യുന്നത് തടഞ്ഞ് പൊലീസ്ട്വിറ്ററിന്റെ ലോഗോ നീക്കം ചെയ്യുന്നത് തടഞ്ഞ് പൊലീസ്. റീബ്രാൻഡ് ചെയ്ത ട്വിറ്ററിന്റെ ആസ്ഥാന കെട്ടിടത്തിലുണ്ടായിരുന്ന ലോഗോ നീക്കം ചെയ്യുന്നതാണ് പൊലീസ്
പുതിയ ലോഗോ അവതരിപ്പിച്ച് മമ്മൂട്ടി കമ്പനിവിഷുദിനത്തിൽ പുതിയ ലോഗോ അവതരിപ്പിച്ച് മമ്മൂട്ടി കമ്പനി. മമ്മൂട്ടി കമ്പനി എന്നെഴുതുമ്പോഴത്തെ ഇംഗ്ലീഷ് അക്ഷരങ്ങളായ എം, കെയും ഒപ്പം മൂവി
‘പറത്തിവിട്ട കിളി’ തിരിച്ചെത്തി; ലോഗോ പുനഃസ്ഥാപിച്ച് ട്വിറ്റര്ന്യൂയോർക്ക്: കഴിഞ്ഞദിവസം മൈക്രോബ്ലോഗിങ്ങ് സൈറ്റായ ട്വിറ്ററിന്റെ ലോഗോ ‘നീലക്കിളി’യുടെ സ്ഥാനത്ത് ട്രോൾ ചിത്രമായ ഡോഗിയെ കണ്ട് എല്ലാവരും അമ്പരന്നിരുന്നു. ഇപ്പോൾ
‘മനപ്പൂർവ്വമല്ലാത്ത അശ്രദ്ധ ചൂണ്ടിക്കാട്ടിയതിന് നന്ദി’; ലോഗോ പിൻവലിച്ച് മമ്മൂട്ടി കമ്പനിനിർമ്മിച്ച ചിത്രങ്ങളുടെ ഗുണനിലവാരം കൊണ്ട് ചെറിയ കാലയളവിൽ വലിയ പ്രേക്ഷകശ്രദ്ധ നേടിയ നിർമ്മാണ കമ്പനിയാണ് മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടി കമ്പനി.
അറുപത് വർഷത്തിനിടെ ആദ്യമായി ലോഗോയിൽ മാറ്റം വരുത്തി നോക്കിയബാര്സിലോന: പുതിയ ലോഗോയുമായി നോക്കിയ. ഏകദേശം 60 വർഷത്തിനിടെ ആദ്യമായാണ് നോക്കിയ തങ്ങളുടെ ലോഗോ മാറ്റുന്നത്. നോക്കിയ എന്ന വാക്ക്
ട്വിറ്റർ പക്ഷിയുടെ ലോഗോ വിറ്റത് 81 ലക്ഷം രൂപയ്ക്ക്സാൻഫ്രാന്സിസ്കോ: സോഷ്യൽ മീഡിയ ഭീമനായ ട്വിറ്ററിന്റെ സാൻഫ്രാൻസിസ്കോയിലെ ഓഫീസിലെ സാധനങ്ങൾ വില്പന നടത്തി ഇലോൺ മസ്‌ക്. ഹെറിറ്റേജ് ഗ്ലോബൽ പാർട്‌ണേഴ്‌സ്
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഡിവൈഎഫ്ഐ പോരാട്ടം നടത്തി: പി.എ മുഹമ്മദ് റിയാസ്തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കൊവിഡ്
ഗൂഗിള്‍ ക്രോം ലോഗോയിലെ പുതിയ മാറ്റം ഇങ്ങനെഗൂഗിള് അതിന്റെ ബ്രൌസറായ ഗൂഗിള്‍ ക്രോം ലോഗോയില്‍ മാറ്റം വരുത്തി. ഇതിനകം സോഷ്യല്‍ മീഡിയയില്‍ ഈ ലോഗോ മാറ്റം ചര്‍ച്ചയാകുന്നുണ്ട്.