ലോഗിന്‍ അപ്രൂവല്‍ അവതരിപ്പിക്കാനൊരുങ്ങി വാട്ട്സ്‌ആപ്പ്
August 6, 2022 5:47 pm

വാട്ട്സ്‌ആപ്പ് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിയിരിക്കുന്നു. വ്യക്തിഗത സന്ദേശങ്ങള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ കൈമാറുന്നതിന് പുറമെ, ഓഫീസുകളിലെ