പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; പാക്ക് നയതന്ത്ര പ്രതിനിധിയെ ഇന്ത്യ വിളിച്ചുവരുത്തി
January 17, 2020 10:22 pm

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ സിന്ധില്‍ നിന്ന് കാണാതായ സംഭവത്തില്‍ പാക് നയതന്ത്ര പ്രതിനിധിയെ ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.