വെട്ടുകിളികളെ ഡ്രോണുകള്‍ കൊണ്ട് ചെറുത്തു തോല്‍പ്പിച്ചെന്ന് പ്രധാനമന്ത്രി
August 29, 2020 6:32 pm

ന്യൂഡല്‍ഹി: ഇന്ത്യയിലുണ്ടായ വെട്ടുകിളി ആക്രമണങ്ങളെ ഡ്രോണുകള്‍ അടക്കമുള്ള ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ചെറുത്തു തോല്‍പിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.