ലോക്ക്ഡൗണ്‍ നീട്ടല്‍; സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ഇവ
May 2, 2020 9:29 pm

തിരുവനന്തപുരം: സംസ്ഥാനത്ത് റെഡ് സോണ്‍ പ്രഖ്യാപിച്ച ജില്ലകളിലെ ഹോട്‌സ്‌പോട്ട് (കണ്ടെയ്ന്‍മെന്റ് സോണ്‍) പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്ന് സര്‍ക്കാര്‍.

ലോക്ക്ഡൗണ്‍ നീണ്ടാല്‍ കൊവിഡ് മരണങ്ങളെക്കാള്‍ കൂടുതലുണ്ടാകുന്നത് പട്ടിണിമരണങ്ങള്‍
May 2, 2020 8:51 pm

ബംഗളുരു: ലോക്ക്ഡൗണ്‍ നീണ്ടുപോയാല്‍ കൊവിഡ് മരണങ്ങളേക്കാള്‍ പട്ടിണി മരണങ്ങളാവും ഇന്ത്യ കാണേണ്ടി വരികയെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ

ആലുവയില്‍ നിന്ന് ഭുവനേശ്വറിലേക്ക്; കേരളത്തില്‍ നിന്ന് രണ്ടാമത്തെ ട്രെയിന്‍ പുറപ്പെട്ടു
May 2, 2020 7:50 pm

കൊച്ചി: കൊവിഡ് വ്യാപനത്തെതുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ സംസ്ഥാനത്ത് കുടുങ്ങിപ്പോയ ഇതര സംസ്ഥാന തൊഴിലാളികളുമായി രണ്ടാമത്തെ ട്രെയിന്‍ ആലുവയില്‍ നിന്നും പുറപ്പെട്ടു.

വിമാന സര്‍വ്വീസുകളുടെ നിരോധനം മേയ് 17 വരെ നീട്ടാന്‍ തീരുമാനം
May 2, 2020 4:55 pm

ന്യൂഡല്‍ഹി: ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളുടെ നിരോധനം മേയ് 17 വരെ നീട്ടാന്‍ തീരുമാനം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍

ലോക്ക്ഡൗണില്‍ സിനിമാ മേഖലയ്ക്ക് ഇളവ്; പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കാം
May 2, 2020 3:49 pm

തിരുവനന്തപുരം: ലോക്ക്ഡൗണില്‍ സിനിമാ മേഖലയ്ക്ക് ഇളവ് നല്‍കാന്‍ തീരുമാനം. പരമാവധി അഞ്ച് പേര്‍ക്ക് ചെയ്യാവുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍

പ്രത്യേക സര്‍വ്വീസ് ട്രെയിനുകളില്‍ ടിക്കറ്റിന് 50 രൂപ അധികം ഈടാക്കും: ഇന്ത്യന്‍ റെയില്‍വേ
May 2, 2020 1:22 pm

ചെന്നൈ: ലോക്ഡൗണില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ ഏര്‍പ്പെടുത്തിയ പ്രത്യേക ട്രെയിനുകളില്‍ ടിക്കറ്റിന് 50 രൂപ അധികം ഈടാക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ. രാജ്യത്ത്

ലോക്ക്ഡൗണ്‍; നിയന്ത്രണങ്ങളോടെ സര്‍വ്വീസ് നടത്താനാവില്ല: സ്വകാര്യ ബസ്സുടമകള്‍
May 2, 2020 10:17 am

തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ബസ് സര്‍വ്വീസ് നിയന്ത്രണങ്ങളോടെ നടത്താനില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. ഭാഗീക

മൂന്നാംഘട്ട ലോക്ക്ഡൗണ്‍; രാജ്യത്തെ സാഹചര്യം കേന്ദ്രം ഇന്ന് വിലയിരുത്തും
May 2, 2020 7:54 am

ന്യൂഡല്‍ഹി: ദേശീയ ലോക്ക് ഡൗണ്‍ മൂന്നാംഘട്ടത്തിലേക്ക് നീട്ടാന്‍ തീരുമാനിച്ചതോടെ രാജ്യത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ കേന്ദ്രം ഇന്ന് വിലയിരുത്തും. പ്രതിരോധമന്ത്രി രാജ്‌നാഥ്

ലോക്ക്ഡൗണ്‍ മൂന്നാംഘട്ടത്തിലേക്ക്; അതിര്‍ത്തികള്‍ അടച്ച് സംസ്ഥാനങ്ങള്‍
May 2, 2020 7:10 am

ന്യൂഡല്‍ഹി: മൂന്നാംഘട്ട ലോക്ക്ഡൗണില്‍ അതിര്‍ത്തികള്‍ അടച്ച് സുരക്ഷ ശക്തമാക്കി സംസ്ഥാനങ്ങള്‍. ഉത്തര്‍പ്രദേശും ഹരിയാനയും അതിര്‍ത്തികള്‍ അടച്ചതോടെ തലസ്ഥാന നഗരമായ ഡല്‍ഹി

ബാറുകളില്‍ പാഴ്‌സല്‍ മദ്യം, ബാറുകളില്‍ ഇരുന്ന് മദ്യപിക്കരുത്; അബ്കാരി ചട്ടംഭേദഗതിക്ക്
May 2, 2020 1:11 am

തിരുവനന്തപുരം: ബാറുകളില്‍ പാഴ്‌സല്‍ മദ്യവില്‍പ്പന അനുവദിച്ചേക്കുമെന്ന് സൂചന. ഇതിനായി അബ്കാരി ചട്ടം ഭേദഗതി ചെയ്യാന്‍ ആലോചന. അതേസമയം, ബാറുകളില്‍ ഇരുന്ന്

Page 47 of 61 1 44 45 46 47 48 49 50 61