അമേരിക്കയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്‌ ഫാസിസ്റ്റ് നടപടി: ഇലോണ്‍ മസ്‌ക്
April 30, 2020 12:41 pm

സാന്‍ഫ്രാന്‍സിസ്‌കോ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അമേരിക്കയിലെ സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്‌ ഫാസിസ്റ്റ് നടപടിയാണെന്ന് ഇലക്ട്രിക് വാഹന നിര്‍മാതക്കളായ ടെസ്ലയുടെ തലവന്‍