ലോക്ക്ഡൗണ്‍ ലംഘിക്കുന്നവരെ കൈയ്യകലത്തില്‍ പിടിക്കാന്‍ പ്രത്യേക സംവിധാനം
April 26, 2020 1:12 pm

ചണ്ഡീഗഡ്: കോവിഡ് ഭീതിക്കിടയില്‍ രാജ്യമെമ്പാടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രാപ്പകലില്ലാതെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊലീസുകാരും നിരത്തുകളില്‍ സജീവമാണ്. എന്നാല്‍ പലരും