ആരാധനാലയങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറക്കും; ഉത്സവാഘോഷങ്ങൾക്ക് നിയന്ത്രണം
June 3, 2020 11:12 am

തിരുവനന്തപുരം: അഞ്ചാംഘട്ട ലോക്ഡൗണില്‍ കൂടുതല്‍ മേഖലകളില്‍ ഇളവ് നല്‍കിയ സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കണമെന്നാവശ്യം പരക്കെ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ അതില്‍ വ്യക്തത