beat വീണ്ടും ലോക്കപ്പ് മര്‍ദ്ദനം; സ്റ്റേഷനില്‍ യുവാവിനെ നഗ്നനാക്കി നിര്‍ത്തി മര്‍ദ്ദിച്ചുവെന്ന് പരാതി
May 7, 2018 10:31 am

കോഴിക്കോട്: വീണ്ടും ലോക്കപ്പ് മര്‍ദ്ദനം. കോഴിക്കോട് അത്തോളിയില്‍ യുവാവിനെ നഗ്നനാക്കി നിര്‍ത്തി മര്‍ദ്ദിച്ചുവെന്ന് പരാതി. ബാലുശ്ശേരി സ്വദേശി അനൂപിനാണ് മര്‍ദ്ദനമേറ്റത്.