സ്‌റ്റൈലിഷ് ലുക്കില്‍ മമ്മുട്ടി; ‘ടര്‍ബോ’യുടെ ലൊക്കേഷന്‍ വീഡിയോ പുറത്തുവന്നു
November 7, 2023 10:15 am

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ‘ടര്‍ബോ’യുടെ ലൊക്കേഷന്‍ വീഡിയോ പുറത്തുവന്നു. വീഡിയോ വളരെയധികം ശ്രദ്ധയാണ് ചുരുങ്ങിയ സമയം കൊണ്ട് നേടുന്നത്.