സാധാരണക്കാരിയായ വീട്ടമ്മയായി നവ്യ; ‘ഒരുത്തീ’യിലെ രാധാമണിയുടെ ചിത്രങ്ങള്‍
March 15, 2020 11:02 am

എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം നവ്യാ നായര്‍ മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചുവരുന്ന ചിത്രമാണ് ഒരുത്തീ. വി.കെ പ്രകാശ് ആണ് ചിത്രം