സ്‌കൂട്ടർ ഇനി ആപ്പ് വഴി ലൊക്കേറ്റ് ചെയ്യാം; ‘ഒല’യുടെ കിടിലൻ സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റ്ഒല സ്‌കൂട്ടറുകള്‍ക്ക് കൂടുതല്‍ ഫീച്ചറുകള്‍ നല്‍കിക്കൊണ്ട് മൂവ്ഒഎസ് 4 സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് പുറത്തിറക്കി ഒല ഇലക്ട്രിക്ക്. ഒല എസ്1 ജെന്‍
സ്‌കൂട്ടർ ഇനി ആപ്പ് വഴി ലൊക്കേറ്റ് ചെയ്യാം; ‘ഒല’യുടെ കിടിലൻ സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റ്ഒല സ്‌കൂട്ടറുകള്‍ക്ക് കൂടുതല്‍ ഫീച്ചറുകള്‍ നല്‍കിക്കൊണ്ട് മൂവ്ഒഎസ് 4 സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് പുറത്തിറക്കി ഒല ഇലക്ട്രിക്ക്. ഒല എസ്1 ജെന്‍
ഉപയോക്താക്കളുടെ സമ്മതമില്ലാതെ ലൊക്കേഷന്‍ ട്രാക്ക് ചെയ്ത് ഗൂഗിളിന് 7000 കോടി രൂപ പിഴലൊക്കേഷന് ആക്സസ് വഴി ഗൂഗിള്‍ എപ്പോഴും ഉപയോക്താക്കളെ ട്രാക്ക് ചെയ്യുന്നു. അതിന്റെ മാപ്പുകളുടെയും ലൊക്കേഷന്‍ അധിഷ്ഠിത സേവനങ്ങളുടെയും കൃത്യത മെച്ചപ്പെടുത്തുന്നതിനും
‘കീടം’ സിനിമയുടെ ലൊക്കേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധംകൊച്ചി: ശ്രീനിവാസന്‍ നായകനാകുന്ന ‘കീടം’ സിനിമയുടെ എറണാകുളത്തെ ഷൂട്ടിംഗ് സെറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. നടന്‍ ജോജു
രജനിയുടെ അണ്ണാത്തെയ്ക്കായി ചെന്നൈയില്‍ ഒരുങ്ങുന്നത് കൂറ്റന്‍ സെറ്റ്രജനീകാന്ത് ചിത്രം അണ്ണാത്തെയുടെ ചിത്രീകരണം നിര്‍ത്തിവെക്കുന്നത് വരെ ഹൈദരാബാദിലെ രാമോജി റാവു സ്റ്റുഡിയോയിലായിരുന്നു ഷൂട്ടിങ് നടന്നുകൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ സെറ്റ്
മണിരത്നം ചിത്രം പൊന്നിയിന്‍ സെല്‍വന്‍ ലൊക്കേഷനില്‍ ജയറാം; വൈറലായി ചിത്രംമണിരത്നം ചിത്രം പൊന്നിയിന്‍ സെല്‍വന്റെ ചിത്രീകരണത്തിന് നടന്‍ ജയറാം ലൊക്കേഷനില്‍ എത്തിയ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നടന്‍മാരായ ജയംരവി, കാര്‍ത്തി
കുറിപ്പിലെ ചിത്രങ്ങള്‍ വൈറല്‍; സെറ്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു- ദുല്‍ഖര്‍ സല്മാന്നീണ്ട ഇടവേളയ്ക്ക് ശേഷം ദുല്‍ഖറും ശ്രീനാഥ് രാജേന്ദ്രനും ഒരുമിച്ചെത്തുന്ന ചിത്രമാണ് കുറുപ്പ്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സിനിമയെക്കുറിച്ചുള്ള
ആദ്യ സംവിധാന സംരംഭമായ ബാറോസിന്റെ സെറ്റില്‍ പിറന്നാള്‍ ആഘോഷിച്ച് മോഹന്ലാല്കഴിഞ്ഞ മാസമാണ് മോഹന്‍ലാല്‍ താന്‍ ഒരു ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്ന വിവരം ഏവരെയും അറിയിച്ചത്. ‘ബാറോസ്; ദി ഗാര്‍ഡിയന്‍
തെലുങ്ക് ചിത്രം സായ് റാ നരസിംഹറെഡിയുടെ ലൊക്കേഷനില്‍ തീ പിടിത്തംചിരഞ്ജീവി- വിജയ് സേതുപതി ചിത്രം സായ് റാ നരസിംഹറെഡിയുടെ ലൊക്കേഷനില്‍ തീ പിടിച്ചതായി റിപ്പോര്‍ട്ട്. ഹൈദരാബാദിലെ ലൊക്കേഷനിലാണ് തീപിടിച്ചത്. ചിരഞ്ജീവിയുടെ
സിനിമാ ജീവിതത്തിലെ നിര്‍ണായകവും തീവ്രവുമായ പഠന കാലമാണിത് : പ്രഥ്വിരാജ്ലൂസിഫറിനെ കുറിച്ച് പുറത്തുവരുന്ന ഓരോ വാര്‍ത്തകളും ചിത്രങ്ങളും വാനോളം ആവേശവും പ്രതീക്ഷകളും ഉണര്‍ത്തുകയാണ്. പ്രഖ്യാപന വേള മുതല്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍
ഗൂഗിള്‍ മാപ്പില്‍ ലൈവ് ലൊക്കേഷനൊപ്പം ബാറ്ററി ശതമാനവും ഷെയര്‍ ചെയ്യാംഗൂഗിള് ആപ്ലിക്കേഷനായ മാപ്പില്‍ പുതിയ മാറ്റവുമായി കമ്പനി. ലൈവ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യുന്നതിനൊപ്പം ഫോണിലെ ബാറ്ററി ശതമാനവും ഇനി പങ്കുവെയ്ക്കാവുന്നതാണ്.