പൊങ്കല്‍; ബുധനാഴ്ച വിവധ ജില്ലകള്‍ക്ക് പ്രാദേശിക അവധി
January 13, 2020 11:26 pm

തിരുവനന്തപുരം: പൊങ്കല്‍ പ്രമാണിച്ച് തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്ക് ബുധനാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്