തദ്ദേശവകുപ്പിന്റെ സേവനങ്ങള്‍ ഇനി ലഭ്യമാകുന്ന കെ സ്മാര്‍ട്ട് പദ്ധതിക്ക് തുടക്കമായി
January 1, 2024 12:27 pm

തദ്ദേശവകുപ്പിന്റെ സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന കെ സ്മാര്‍ട്ട് പദ്ധതിക്ക് തുടക്കമായി. കൊച്ചി ഗോകുലം കണ്‍വെന്‍ഷനില്‍ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം