കേന്ദ്ര സർക്കാറിനെതിരെ കേരളം തുറന്ന പോരിന്, നിയമപരവും അല്ലാത്തതുമായ ഏറ്റുമുട്ടലിന് തയ്യാറെന്ന് !
June 15, 2023 9:09 pm

കേരളത്തിന്റെ വാർഷിക വായ്പ വെട്ടിക്കുറയ്ക്കുന്നതിനെതിരെ കേരള സർക്കാർ സുപ്രിംകോടതിയെ സമീപിക്കും. ഇതൊരു അനിവാര്യ നടപടിയായാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പ്രതിസന്ധി