സഹകരണ ബാങ്ക് വായ്പ ക്രമക്കേട്: അന്വേഷണം തുടരാന്‍ ഉത്തരവിട്ട് ഹൈക്കോടതി
August 5, 2021 8:38 pm

കൊച്ചി: സംസ്ഥാന സഹകരണ ബാങ്ക് വായ്പ ക്രമക്കേടില്‍ അന്വേഷണം തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സഹകരണ ബാങ്ക്