സഹകരണ ബാങ്ക് വായ്പ കുടിശിക; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി അവതരിപ്പിച്ചു
August 14, 2021 3:36 pm

തിരുവനന്തപുരം: സഹകരണ ബാങ്ക് വായ്പ കുടിശികയ്ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി അവതരിപ്പിച്ചു. കൊവിഡ്, പ്രളയ ദുരന്തം എന്നിവയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.