പാലാരിവട്ടം പാലത്തിന്റെ ലോഡ് ടെസ്റ്റിംഗിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നതെന്തിന്? പി.ടി തോമസ്
December 11, 2019 12:21 pm

കൊച്ചി: പാലാരിവട്ടം പാലത്തിന് ലോഡ് ടെസ്റ്റിംഗ് നടത്തണം എന്ന ഹൈക്കോടതിയുടെ കണ്ടുപിടിത്തത്തെ എന്തിനാണ് സര്‍ക്കാര്‍ എതിര്‍ക്കുന്നത് എന്ന് മനസ്സിലാകുന്നില്ലെന്ന് പി.ടി