എല്‍എംഎല്‍ ഇന്ത്യന്‍ നിരത്തുകളില്‍ തിരിച്ചു വരുന്നു!
September 15, 2021 4:30 pm

രാജ്യത്തെ ഇരുചക്ര വാഹനപ്രേമികളെ ഗൃഹാതുരതയിലേക്ക് വഴിനടത്തുന്ന ഒരു പേരാണ് എല്‍എംഎല്‍ അഥവാ ലോഹിയ മെഷിന്‍സ് ലിമിറ്റഡ്. രണ്ടു പതിറ്റാണ്ടു മുമ്പ്