നാദാപുരം പീഡനം കേസിലെ കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമം:വി.എസ്November 17, 2014 11:09 am
തിരുവനന്തപുരം:നാദാപുരം പീഡന കേസില്‍ കുറ്റവാളികളെ രക്ഷിക്കാന്‍ പൊലീസും അധികൃതരും ശ്രമിക്കുന്നുവെന്ന് വി.എസ്. കുറ്റക്കാര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് വി.എസ്

