ബിജെപിയുടെ സാരാംശമാണ് എല്‍ കെ അദ്വാനി ബ്ലോഗില്‍ പറഞ്ഞതെന്ന് നരേന്ദ്രമോദി
April 4, 2019 11:06 pm

ന്യൂഡല്‍ഹി : ബിജെപിയുടെ സാരാംശമാണ് എല്‍ കെ അദ്വാനി അദ്ദേഹത്തിന്റെ ബ്ലോഗില്‍ പറഞ്ഞതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം ആദ്യം, പാര്‍ട്ടി