ബിജെപിയുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ പ്രതികരിച്ച് എല്‍ജെപി നേതാവ്
February 16, 2020 5:24 pm

ന്യൂഡല്‍ഹി: ബിജെപിയുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ പ്രതികരണവുമായി എല്‍ജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രാം വിലാസ് പാസ്വാന്‍. ബിജെപി നേതാക്കള്‍ ഡല്‍ഹി