മലപ്പുറത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധിക കൊല്ലപ്പെട്ട നിലയില്‍
June 18, 2021 6:30 pm

മലപ്പുറം: മലപ്പുറം കുറ്റിപ്പുറം നടുവട്ടത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 65 വയസുകാരിയായ വെള്ളാമ്പ്രം തിരുവാഴത്ത് കുഞ്ഞിപ്പാത്തുമ്മയാണ്