കൊറോണ; പ്രാര്‍ത്ഥനയടക്കമുള്ള ചടങ്ങുകള്‍ വീഡിയോ വഴിയാക്കി മാര്‍പാപ്പ
March 8, 2020 12:19 pm

റോം: കൊറോണ വൈറസ് ആഗോളവ്യാപകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ന് പ്രാര്‍ത്ഥനയടക്കമുള്ള ചടങ്ങുകള്‍ വീഡിയോ വഴിയാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാന്‍