തത്സമയ പരിപാടികള്‍ക്ക് പ്രത്യേക മൊബൈല്‍ ആപ്പുമായി ഫെയ്‌സ്ബുക്ക്
May 31, 2020 9:40 am

തത്സമയ പരിപാടികള്‍ക്ക് വേണ്ടി പ്രത്യേക മൊബൈല്‍ ആപ്പുമായി ഫെയ്‌സ്ബുക്ക്. വെന്യൂ എന്നാണ് ആപ്പിന്റെ പേര്.ഫേസ്ബുക്കിന്റെ പുതിയ പ്രൊഡക്റ്റ് എക്‌സ്പിരിമെന്റേഷന്‍ (എന്‍പിഇ)