ആഷിഖിന്റേയും റിമയുടെയും വാക്ക് കേട്ടിറങ്ങുന്ന സെലിബ്രിറ്റികളേ, തൃശ്ശൂര്‍ ഇന്ത്യയിലാണെന്ന് സന്ദീപ് വാര്യര്‍
February 17, 2020 1:00 pm

കൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷനുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോപണങ്ങളില്‍ ആഷിക് അബാവിനെയും റിമാ കല്ലിങ്കലിനെയും വിമര്‍ശിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍.