തമീമിന്റെ വിരമിക്കൽ സംബന്ധിച്ച ചോദ്യങ്ങളോടു രോഷാകുലനായി പ്രതികരിച്ച് ലിറ്റൺ ദാസ്
July 7, 2023 5:48 pm

ധാക്ക : ബംഗ്ലദേശ് ഏകദിന ക്യാപ്റ്റൻ തമീം ഇഖ്ബാലിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിക്കലിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. അഫ്ഗാനിസ്ഥാനെതിരായ ഏകദിന