പിത്യുവിന്റെ പടമുള്ള കേക്ക് വേണം; വൈറലായി കുഞ്ഞാരാധികയുടെ വീഡിയോ
June 11, 2020 12:48 pm

മലയാളത്തിന്റെ പ്രിയനടനായ പൃഥ്വിരാജിന് ആരാധികമാര്‍ ഏറെയാണ്. ഇപ്പോഴും അത് തുടരുകയാണ്. എന്നാല്‍ ഇപ്പോഴത്തെ താരത്തിന്റെ ആരാധിക മൂന്ന് വയസ്സുകാരി ആമിയാണ്.