ഇന്റര്‍നെറ്റ് പ്രതിബന്ധങ്ങളെ മറികടക്കാൻ പുതിയ ‘ട്വിറ്റര്‍ ലൈറ്റ്’ ആപ്ലിക്കേഷന്‍ എത്തുന്നു
September 26, 2017 1:31 am

ഇന്റര്‍നെറ്റ് വേഗത കുറഞ്ഞയിടങ്ങളിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ‘ട്വിറ്റര്‍ ലൈറ്റ്’ ആപ്ലിക്കേഷന്‍ ട്വിറ്റര്‍ പുറത്തിറക്കുന്നു. ഫിലിപ്പീന്‍സിലാണ് ലൈറ്റ് ആപ്പ് പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയിരിക്കുന്നത്.