പ്രശസ്തരായ ലോക നേതാക്കളുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
January 21, 2022 8:20 pm

ന്യൂഡല്‍ഹി: പ്രശസ്തരായ ലോക നേതാക്കളുടെ പട്ടികയില്‍ 71 ശതമാനം അപ്രൂവല്‍ റൈറ്റിംഗുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നാം സ്ഥാനത്ത് എന്ന് റിപ്പോര്‍ട്ട്.