അര്‍ജന്റീനയുടെ യുവതാരം ലിസാണ്ട്രോയെ സ്വന്തമാക്കി അയാക്‌സ്
May 21, 2019 10:35 am

അര്‍ജന്റീനയുടെ യുവതാരം ലിസാണ്ട്രോ മാര്‍ടിനെസിനെ സ്വന്തമാക്കി അയാക്‌സ്. 21കാരനായ താരത്തെ അര്‍ജന്റീനന്‍ ക്ലബായ ഡിഫന്‍സ് ജസ്റ്റിസിയയില്‍ നിന്നാണ് അയാക്‌സ് സ്വന്തമാക്കിയത്.