ഉത്രാട ദിനത്തില്‍ മാത്രം മലയാളികള്‍ കുടിച്ചത് 75 കോടിയുടെ മദ്യം
August 23, 2021 8:19 am

തിരുവനന്തപുരം: ഈ ഓണക്കാലത്ത് വിദേശ മദ്യവില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡിട്ടിരിക്കുകയാണ് കേരളം. ഉത്രാടദിനത്തില്‍ മാത്രം 75 കോടിയുടെ മദ്യവില്‍പ്പനയാണ് സംസ്ഥാനത്ത് നടന്നത്.