ലോക്ഡൗണ്‍ ഇളവ്; സംസ്ഥാനത്തെ എല്ലാ മദ്യശാലകളും നാളെ തുറന്ന് പ്രവര്‍ത്തിക്കും
June 20, 2020 3:50 pm

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മദ്യശാലകളും നാളെ പതിവ് പോലെ തുറന്നു പ്രവര്‍ത്തിക്കും.ബെവ്‌കോ-കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനശാലകളും, സ്വകാര്യ ബാറുകളും, കള്ളുഷാപ്പുകളും തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.