മദ്യവില്‍പനശാലകള്‍ പൂട്ടുന്ന കാര്യം പരിശോധിക്കും, തിരക്ക് നിയന്ത്രിക്കും; ഇ.പി ജയരാജന്‍
March 17, 2020 10:35 am

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ശക്തമായ മുന്‍കരുതലുകളും നിര്‍ദേശങ്ങളുമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ആളുകള്‍ കൂട്ടുംകൂടുന്നത് ഒഴിവാക്കണം എന്ന സര്‍ക്കാര്‍