തിരക്ക്; തൃശൂര്‍ പാലിയേക്കര മദ്യ വില്‍പ്പനാശാല ഔട്ട്ലെറ്റ് അടപ്പിച്ചു
July 30, 2021 5:30 pm

തൃശൂര്‍: തൃശൂര്‍ പാലിയേക്കര മദ്യ വില്‍പ്പനാശാല അടപ്പിച്ചു. തിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്തതിനാലാണ് മദ്യ വില്‍പ്പനാശാല ഔട്ട്ലെറ്റ് അടപ്പിച്ചത്. പഞ്ചായത്തും സെക്ടറല്‍