മദ്യവില കൂട്ടിയത് മദ്യനിര്‍മാതാക്കള്‍ക്ക് വേണ്ടിയെന്ന് പ്രതിപക്ഷ നേതാവ്
January 14, 2021 5:52 pm

തിരുവനന്തപുരം: മദ്യവില വര്‍ധനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മദ്യവില കൂട്ടിയത് മദ്യനിര്‍മാതാക്കള്‍ക്ക് വേണ്ടിയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എല്‍ഡിഎഫ്