തമിഴ്നാട് വ്യാജമദ്യ ദുരന്തം; മുഖ്യപ്രതി ഏഴിമലൈ പിടിയിൽ
May 17, 2023 12:01 pm

ചെന്നൈ: തമിഴ്നാട് വ്യാജമദ്യ ദുരന്തത്തിൽ മുഖ്യപ്രതി ഏഴിമലൈ പിടിയിൽ. ചെങ്കൽപേട്ടും വില്ലുപുരത്തും മെഥനോൾ ചേർത്ത വ്യാജമദ്യം വിതരണം ചെയ്തത് ഇയാളാണെന്ന്