liqour അനധികൃതമായി മദ്യ വില്‍പ്പന; അന്ധേരിയില്‍ പിടിച്ചെടുത്തത് രണ്ടു കോടി വില വരുന്ന 1800 കുപ്പികള്‍
January 15, 2018 11:45 pm

മുംബൈ: അനധികൃതമായി വില്‍പ്പന നടത്തിയ 1800 മദ്യ കുപ്പികള്‍ എക്‌സൈസ് വകുപ്പ് പിടിച്ചെടുത്തു. സംഭവത്തില്‍ അന്ധേരി, ഖാര്‍ എന്നിവിടങ്ങളിലെ കടയുടമകളായ