ബാറുകളില്‍ മദ്യം പാഴ്‌സലായി നല്‍കാന്‍ തീരുമാനം; വെര്‍ച്വല്‍ ക്യൂവിനും അനുമതി
May 13, 2020 1:12 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളില്‍ മദ്യം പാഴ്‌സലായി നല്‍കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതിനെ സംബന്ധിച്ച തീരുമാനമെടുത്തത്. വെര്‍ച്വല്‍