സംസ്ഥാനത്തെ മദ്യ വില വർധന പരിഗണനയിൽ: എം വി ഗോവിന്ദൻ
May 14, 2022 2:02 pm

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ വില വർധന പരിഗണനയിലെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ. സ്പിരിറ്റ് ലഭ്യതയിൽ കുറവുണ്ട്. നയപരമായ