നഞ്ചിയമ്മയ്ക്ക് കിട്ടിയ അംഗീകാരം യേശുദാസിനും ചിത്രയ്‌ക്കും അപമാനമെന്ന് ലിനു ലാൽ; പ്രതികരിച്ച് അൽഫോൻസ്
July 24, 2022 9:41 am

രണ്ട് ദിവസം മുമ്പാണ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. അയ്യപ്പനും കോശിയിലെയും ആലാപനത്തിന് നഞ്ചിയമ്മയെ ആയിരുന്നു മികച്ച ​ഗായികയായി തെരഞ്ഞെടുത്തത്.