aadhaar മൊബൈല്‍ ഫോണ്‍ കണക്ഷന് ഇനി ആധാര്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്രം
May 2, 2018 7:40 am

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ കണ്‍ക്ഷന്‍ എടുക്കുന്നതിന് ഇനി ആധാര്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്രം. ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, വോട്ടര്‍ ഐഡി കാര്‍ഡ്