നിയന്ത്രണ രേഖ ലംഘിച്ച ചൈനീസ് സൈനികനെ വിട്ടയച്ച് ഇന്ത്യ
January 11, 2021 2:18 pm

ന്യൂഡല്‍ഹി: അതിര്‍ത്തി ലംഘിച്ച് കടന്ന ചൈനീസ് സൈനികനെ ഇന്ത്യ ചൈനയ്ക്കു കൈമാറി. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയാണ് ചൈനീസ് സൈനികന്‍ മുറിച്ച്