dead വൈദ്യുതി കമ്പി അഴിച്ചുമാറ്റുന്നതിനിടെ വൈദ്യുതിപോസ്റ്റ് ഒടിഞ്ഞുവീണ് ലൈന്‍മാന്‍ മരിച്ചു
June 27, 2017 10:17 pm

ചാവക്കാട്: മരം വീണതിനെ തുടര്‍ന്ന് വൈദ്യുതികമ്പികള്‍ അഴിച്ചുമാറ്റുന്നതിനിടെ വൈദ്യുതിപോസ്റ്റ് ഒടിഞ്ഞുവീണ് ലൈന്‍മാന്‍ മരിച്ചു. ചാവക്കാട് വൈദ്യുതി ഓഫിസിലെ ലൈന്‍മാന്‍ തിരുവനന്തപുരം