നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ ഷെല്ലാക്രമണം; സൈനികന് വീരമൃത്യു
June 14, 2020 11:00 am

ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു. മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ജമ്മു കശ്മീരിലെ പൂഞ്ച്