അഞ്ചു പേര്‍ക്ക് യാത്ര ചെയ്യാവുന്ന എയര്‍ ടാക്‌സിയുടെ പരീക്ഷണപ്പറക്കല്‍ പ്രഖ്യാപിച്ച് ലിലിയം
May 19, 2019 9:58 am

എയര്‍ ടാക്‌സിയുടെ പരീക്ഷണപ്പറക്കല്‍ പ്രഖ്യാപിച്ചു ജര്‍മന്‍ സ്റ്റാര്‍ട് അപ് കമ്പനിയായ ലിലിയം. ബാറ്ററി കരുത്തില്‍ പറക്കുന്ന വൈദ്യുത ‘എയര്‍ ടാക്‌സി’