K-Muraleedharan തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ രാജ്യസഭയില്‍ വേണ്ട; ഹൈക്കമാന്‍ഡിന് കത്തെഴുതി കെ മുരളീധരന്‍
March 17, 2022 11:30 am

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റവരെ രാജ്യസഭാ സ്ഥാനാര്‍ഥികളായി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുതിര്‍ന്ന നേതാവ് കെ മുരളീധരന്റെ കത്ത്.