വാഹനമോഷണക്കേസില്‍ ലിജോ സ്ട്രീറ്റ് റൈഡര്‍ അറസ്റ്റില്‍; ‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ പെണ്‍കുട്ടിയെ അസഭ്യം പറഞ്ഞ കേസിലും പ്രതി
March 16, 2022 9:19 pm

ആലപ്പുഴ: വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് വാഹനം മോഷണങ്ങള്‍ നടത്തിയ യുവാവ് പുന്നപ്ര പൊലീസിന്റെ പിടിയില്‍. കൊല്ലം മൈനാഗപ്പള്ളി കടപ്പതടത്തില്‍ പുത്തന്‍വീട്ടില്‍