അഞ്ച് സ്‍ത്രീകളുടെ കഥയുമായി ‘ഹെര്‍’; ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
November 26, 2022 10:04 pm

‘ഫ്രൈഡേ’, ‘ലോ പോയിന്റ്’ എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ സംവിധായകനാണ് ലിജിൻ ജോസ്. ലിജിന്റെ ഏറ്റവും പുതിയ പുതിയ ചിത്രമാണ്