മലൈക്കോട്ടൈ വാലിബന്‍ ആക്ഷന്‍ സിനിമയല്ല; ടിനു പാപ്പച്ചന്‍
October 7, 2023 5:19 pm

മോഹന്‍ലാല്‍ നായകനാകുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്‍ ആക്ഷന്‍ സിനിമയല്ലെന്ന് ടിനു പാപ്പച്ചന്‍. ചിത്രത്തിന്റെ സഹ സംവിധായകനാണ്